Tech

ലൈംഗികാതിക്രമം തടയാൻ വെർച്വൽ റിയാലിറ്റി

പുരുഷന്മാരിൽനിന്നുള്ള ഉപദ്രവങ്ങൾ നേരിടുന്നതിന് സഹായിക്കാൻ വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതികവിദ്യയും. മി ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിംഗപ്പുരിലാണ് പെൺകുട്ടികളെ സഹായിക്കാൻ ആരംഭിച്ച പ്രത്യേക പദ്ധതിയായ ഗേൾ ടോക്കിൽ പ്രതീതി യാഥാർഥ്യ വിദ്യയും ഉൾപ്പെടുത്തിയത്. അശ്ലീല കമന്റുകൾ തുടങ്ങി ശാരീരിക ഉപദ്രവം വരെ നേരിടേണ്ടി വന്നേക്കാം. ഓരോ സന്ദർഭത്തിലും എങ്ങനെ പ്രതികരിക്കണമെന്ന് ഇത്തരം സന്ദർഭങ്ങൾ ചിത്രീകരിച്ചാണ് വിദ്യാർഥിനികളെ പഠിപ്പിക്കുന്നത്.  മറ്റു സംവിധാനങ്ങളിലൂടെ എത്ര തന്നെ വിശദീകരിച്ചലും പൂർണമാകാത്ത സന്ദർഭങ്ങൾ വെർച്വൽ റിയാലിറ്റിയിൽ തൊട്ടുമുന്നിൽ അവതരിക്കുന്നു.  ഡോർമിട്രിയിൽ താൻ കുളിക്കുന്നത് […]Read More

Fashion

ദിവസവും മേക്ക്‌അപ് ചെയ്യുന്നവരെ ആശങ്കയിലാക്കി പുതിയ പഠനം

ദിവസവും മേക്ക്‌അപ് ചെയ്യുന്നവരെ ആശങ്കയിലാക്കുന്ന ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്. നിങ്ങള്‍ ഇപ്പോഴും പഴയ ബ്രഷ് കൊണ്ട് തന്നെയാണ് മേക്ക്‌അപ് ചെയ്യുന്നതെങ്കില്‍ ഈ പറയുന്ന ഗവേഷണ ഫലങ്ങളില്‍ വളരെ വസ്തുതയുണ്ടെന്ന് തന്നെ പറയേണ്ടി വരും. വൃത്തിയാക്കാത്തതും പഴകിയതുമായ മേക്കപ്പ് ബ്രഷില്‍ ഒരു ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ ബാക്ടീരിയകള്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കോസ്മറ്റിക് വസ്തുക്കളുടെ ബ്രാന്‍ഡായ സ്‌പെക്‌ട്രം കളക്ഷന്‍സിന്റെ പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വൃത്തിയാക്കിയതും ആക്കാത്തതുമായ മേക്കപ്പ് ബ്രഷിന്റെ സാമ്ബിളുകളാണ് ഗവേഷകര്‍ പരിശോധനയ്ക്ക് എടുത്തത്. രണ്ടാഴ്ച്ചയായിരുന്നു പരീക്ഷണ കാലം. മേക്കപ്പ് […]Read More

Lifestyle Sports Travel

ഗര്‍ജിച്ച്‌ ഗണ്ണേഴ്‌സ് , ന്യൂകാസിലിനെ കീഴടക്കിയത്‌ രണ്ടു ഗോളിന്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം. ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ആഴ്‌സണല്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതുള്ള മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ ഒരു പോയിന്റ്‌ അകലെ. മറ്റൊരു മത്സരത്തില്‍ വെസ്‌റ്റ്ഹാം യുണൈറ്റഡിനോട്‌ ഒറ്റഗോളിനു തോറ്റ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ചാമ്ബ്യന്‍സ്‌ ലീഗ്‌ മോഹങ്ങള്‍ തുലാസില്‍.എതിരാളികളുടെ തട്ടകമായ സെന്റ്‌ ജെയിംസ്‌ പാര്‍ക്കില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്‌ 14-ാം മിനിറ്റില്‍ ആഴ്‌സണലിനെ മുന്നില്‍ക്കടത്തി. ഫാബിയന്‍ ഷാറിന്റെ സെല്‍ഫ്‌ഗോളും ടീമിന്റെ അക്കൗണ്ടിലെത്തി. മത്സരത്തുടക്കത്തില്‍ ആധിപത്യം ന്യൂകാസിലിനായിരുന്നു. പന്തുരുണ്ട്‌ രണ്ടാം മിനിറ്റില്‍ […]Read More

Travancore Noble News