By Rajeeprabha ഗുരുവായൂർ: ക്ഷേത്രനഗരിയിൽ ഇന്ന് വലിയ വിവാഹത്തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്ത 170 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സ്പോട്ട് രജിസ്ട്രേഷൻ വഴിയുള്ള വിവാഹങ്ങളും നിരവധിയുണ്ട്.തിരക്ക് കണക്കിലെടുത്ത് വിവാഹ സംഘങ്ങൾക്കായി ദേവസ്വം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:Read More
By:Sumeshkrishnan വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു. സാത്തൂർ, വിരുദുനഗർ, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ […]Read More
By:Sumeshkrishnan ഇറക്കങ്ങൾ കയറുന്നതിനേക്കാൾ സാഹസികമാണ് അവ സുരക്ഷിതമായി ഇറങ്ങുക എന്നത്. ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം.എഞ്ചിൻ ബ്രേക്കിംഗ് (Engine Braking) – സുരക്ഷയുടെ താക്കോൽ മിക്ക ഡ്രൈവർമാരും വരുത്തുന്ന വലിയ തെറ്റാണ് ഇറക്കങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത്. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾRead More
By:Sumeshkrishnan തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി. മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കുറ്റം ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായത് അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു അപകടത്തിന് പിന്നാലെ നടനെ അറസ്റ്റ് […]Read More
By:Sumeshkrishnan മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന…മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും രചയിതാവും ഛായാഗ്രഹകനും സംവിധായകനുമായിരുന്ന ജോസഫ് ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ.സി ഡാനിയേൽ. 1893 ഏപ്രിൽ 19 ന് (1900 ഫെബ്രുവരി 26 എന്നും പറയുന്നു) ഡോ: ജ്ഞാനാംബരം ജോസഫ് ഡാനിയേലിന്റേയും ജ്ഞാനാംബാളിന്റേയും മകനായി ജനനം. ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്ന ഡാനിയേൽ വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയെങ്കിലും അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി […]Read More
By Deepu Mananthavadi വയനാട്: ‘ ധാത്ര്യാരിഷ്ടം’ എന്ന പേരിൽ വിൽക്കുന്ന ലഹരി കലർന്ന അരിഷ്ടം കഴിച്ച് യുവാവ് മരിച്ചതിനെത്തുടർന്ന് വയനാട്ടിൽ വ്യാപക പ്രതിഷേധം. കല്ലുമൊട്ടൻകുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ലഹരി കലർന്ന അരിഷ്ടം വിറ്റിരുന്ന ശ്രീ വിനായക ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനം പോലീസ് അടപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ 7-ന് രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനത്തിനൊപ്പം ഈ അരിഷ്ടം കുടിച്ചതിലൂടെ […]Read More
By TNN web team ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അഭിയാൻ) പാസാക്കാൻ സാധിക്കാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നിഷേധാത്മക നിലപാടുകളാണ് ബിൽ തടസ്സപ്പെടാൻ കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്പര്യങ്ങൾ രാജ്യത്തേക്കാൾ വലുതായി കാണുന്ന ചിലരുടെ നിലപാടുകൾ സ്ത്രീശക്തിയുടെ വളർച്ചയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം അത് ആഘോഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. “ഇന്നലെ രാജ്യത്തെ സ്ത്രീകളുടെ […]Read More
By: Sumeshkrishnan കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലം വിദേശത്തായിരുന്ന ഷെഫീഖ് നാട്ടിലെത്തിയ ശേഷം ഒരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷെഫീഖ്, പ്രശാന്തൻ എത്തിയപ്പോൾ കുടിക്കാൻ വെള്ളം […]Read More
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ഏപ്രില്‍ 17 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് […]Read More
