തിരുവനന്തപുരം:സഹകരണ നിക്ഷേപ തട്ടിപ്പ് കേസിൽ മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തു. അണ് എംപ്ലോയ്ഡ് സോഷ്യല് വെല്ഫെയര് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ശിവകുമാറിനെ മൂന്നാം പ്രതിയാക്കിയാണ് കരമന പോലീസ് കേസ് രജിസ്റ്റര് ചെയ്തത്.അൺ എംപ്ലോയിസ് കോ ഓപ്പറേറ്റീവ് വെൽഫയർ സൊസൈറ്റിയിൽ 13 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്തുവന്ന വിവരം. . തട്ടിപ്പിനെ തുടർന്ന് ശിവകുമാറിന്റെ വീടിനു മുന്നിൽ നിക്ഷേപകർ സമരം നടത്തിയിരുന്നു. സൊസൈറ്റിയുടെ 3 ഓഫീസുകളിൽ രണ്ടെണ്ണം പൂട്ടിപ്പോയിരുന്നു.ബാങ്ക് പ്രസിഡന്റ് […]Read More
October 20, 2023
നൂറാം പിറന്നാള് ആഘോഷിക്കുന്ന മുതിര്ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്റെ വീട്ടില് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പിറന്നാള് ആശംസ അറിയിച്ചു . നൂറാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ നേതാവ് വി .എസ്.അച്യുതാനന്ദന് ഫെയ്സ് ബുക്കിൽ പിണറായി പ്രത്യക പിറന്നാൾ ആശംസ നേർന്നിരുന്നു .മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി […]Read More
