നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്ശന നിയമനടപടികള് സ്വീകരിക്കുന്നതിനാണ് 2026 ഏപ്രില് 17 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള് ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്നോട്ടത്തില് സംസ്ഥാന തലത്തില് ആന്റി നര്ക്കോട്ടിക്സ് ഇന്റലിജന്സ് […]Read More
വിജയ് ദേവരകൊണ്ടയും ‘ഹായ് നാന’ സം ‘വിശ്വരൂപം’; ശൗര്യുവിനൊപ്പം ഒന്നിക്കുന്നത് ലോകോത്തര നിര!”ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു… ഇപ്പോൾ അത് ഒരു ഗർജ്ജനമായി മാറുന്നു!” എന്ന കരുത്തുറ്റ വരികളോടെ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വെറുമൊരു മാസ് പടത്തിനപ്പുറം, ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യയും സമാന്തര മിത്തോളജിക്കൽ പ്രമേയവും ഇഴചേരുന്ന ഒരു സിനിമാറ്റിക് വിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്.പ്രഖ്യാപന പോസ്റ്ററിലെ ആവേശംനാല് കരുത്തുറ്റ നായകളെ മെറ്റൽ ചെയിനുകളിൽ ബന്ധിച്ച്, നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് നീങ്ങുന്ന വിജയ് ദേവരകൊണ്ടയാണ് പോസ്റ്ററിലെ […]Read More
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ പിൻവലിക്കുമെന്നും ഇറാനു മേൽ ബോംബാക്രമണം പുനരാരംഭിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഉപരോധം കർശനമാക്കുമെന്നും കടുത്ത സൈനിക നീക്കങ്ങൾ […]Read More
By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More
By:sumeshkrishnan കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.രാവിലെ ഒന്പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്സെക്കന്ഡറി സ്കൂള് വളപ്പിൽ പൊതുദര്ശനം ആരംഭിക്കും. പൊതുദര്ശനത്തിനുശേഷം മൃതദേഹങ്ങള് ബന്ധുക്കള്ക്ക് കൈമാറും. തുടര്ന്നായിരിക്കും സംസ്കാര ചടങ്ങുകള്. കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്സുകള് പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്സെക്കന്ഡറി സ്കൂള് വളപ്പിൽ പൊതുദര്ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ […]Read More
TNN WEB TEAM ലക്നൗ/കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് അതിസാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് കേവൽ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയിഡയിലെ ഒരു ഐടി പാർക്കിന് സമാനമായ ഓഫീസിൽ ഇരുന്ന് […]Read More
ടെഹ്റാൻ: തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ രംഗത്തെത്തി. രാജ്യത്തിന്റെ ആണവ സമ്പാദ്യം ഒരു വിട്ടുവീഴ്ചയ്ക്കും വിധേയമാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് ട്രംപിന്റെ അവകാശവാദങ്ങളെ ശക്തമായി നിരാകരിച്ചത്. “സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിയൻ മണ്ണ് പോലെ പവിത്രമാണ്. അത് ഒരു സാഹചര്യത്തിലും രാജ്യത്തിന് പുറത്തേക്ക് മാറ്റില്ല,” എന്ന് അദ്ദേഹം തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞു. […]Read More
By:Sumeshkrishnan ആ വളവിൽ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന് നഷ്ടമായത് ആറ് പേർ. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപികമാരും സ്കൂളിലെ പാചക തൊഴിലാളിയുമാണ് കണ്ണീരോർമയായത്.പ്രധാനാധ്യാപിക പി. അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, പാചകതൊഴിലാളി സാജിത എന്നിവരാണ് സ്കൂളിന് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടിൽ നിന്ന് പുറപ്പെട്ട സംഘം വിവിധയിടങ്ങളിൽ സഞ്ചരിച്ച് വളവ് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം. എൽ.പി അധ്യാപികയായ കെ. ഹസനത്തും കെ.ജിയിലെ അധ്യാപികമാരായ യശോദ, റസീന എന്നിവരും പ്യൂൺ ഗോപാലനും വിനോദയാത്രയുടെ ഭാഗമായിരുന്നില്ല. ഇവർക്ക് […]Read More
by :sumeshkrishnan വാല്പ്പാറ അപകടം; ഒന്പത് പേരുടേയും പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി മൃതദേഹങ്ങള് നാട്ടിലേക്കു പുറപ്പെട്ടു കേരളത്തെ നടുക്കിയ വാല്പ്പാറ അപകടത്തില് മരിച്ച ഒന്പത് പേരുടേയും പോസ്റ്റ്മോര്ട്ടം പൂര്ത്തിയായി. മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്പി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമടങ്ങുന്ന ഒമ്പതു പേരുടെ പോസ്റ്റ് മോര്ട്ടം പൊള്ളാച്ചി ആശുപത്രിയില് പൂര്ത്തിയാക്കിയശേഷം മൃതദേഹവുമായി ആംബുലന്സുകള് നാട്ടിലേക്കു തിരിച്ചു. രാവിലെ 9 മണി മുതല് അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളില് സ്കൂളില് പൊതുദര്ശനം നടക്കും.ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് […]Read More
