പാരീസ്: കളിമൺ കോർട്ടിൽ പുതിയൊരു രാജകുമാരൻ. പതിന്നാലു തവണ ജേതാവായ റാഫേൽ നദാലിന്റെ പിൻഗാമിയായി കാർലോസ് അൽകാര സ്.ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൽസ് കിരീടം ആദ്യമായി സ്പെയ്ൻകാരൻ സ്വന്തമാക്കി. അഞ്ചു സെറ്റ് നീണ്ട ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേ വിനെ കീഴടക്കി. നാലു മണിക്കൂറും 19 മിനിറ്റും നീണ്ട കലാശപ്പോരിൽ 6-3, 2-6, 5-7, 6-1, 6-2നാണ് ജയം.ആദ്യ സെറ്റിൽ അൽകാരസിന്റെ വിജയം അനായസമായിരുന്നു. 46 മിനിറ്റിൽ സെറ്റ് നേടി. എതിരാളിയെ […]Read More
Feature Post
അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ് ആയിരുന്നു പാകിസ്താന് നല്‍കിയിരുന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് […]Read More
ന്യൂയോർക്ക്:ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.Read More
ജമൈക്ക : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിൻഡീസ് തൂത്തുവാരി.മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 163/7, വിൻഡീസ് 165/2. അർധസെഞ്ചുറി നേടിയ വിൻഡീസ് ഓപ്പണർ ജോൺസൺ ചാൾസാണ് കളിയിലെ താരം. 26 പന്തിൽ 69 റണ്ണെടുത്ത ജോൺസൺ ഒമ്പതു ഫോറും അഞ്ചു സിക്സറുമടിച്ചു.ആഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ വാൻഡെർ ദു സെൻ (51) മാത്രമാണ് തിളങ്ങിയത്. മൂന്നു കളിയിൽ എട്ട് വിക്കറ്റെടുത്ത വിൻഡീസ് സ്പിന്നർ ഗുഡകേഷ് […]Read More
ഐപിഎൽ പോരാട്ടത്തിൽ മൂന്നാം തവണയും കപ്പുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചരിത്രം കുറിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ […]Read More
കിങ്സ്റ്റൺ: ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ വെസ്റ്റിൻഡീസിന് 28 റൺ ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് എട്ടിന് 175 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ 147ന് പുറത്തായി. 51 പന്തിൽ 87 റണ്ണെടുത്ത റീസ ഹെൻഡ്രിക്സിന്റെ പോരാട്ടം അവരെ സഹായിച്ചില്ല. വിൻഡി സിനായി ക്യാപ്റ്റൻ ബ്രണ്ടൻ കിങ് 45 പന്തിൽ 79 റണ്ണെടുത്തു. ഐപിഎൽ കളിക്കുന്നതിനാൽ ഇരു ടീമുകളുടെയും പ്രധാന താരങ്ങളുണ്ടായില്ല. ജൂൺ രണ്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് വിൻഡീസിലും, […]Read More
തേഞ്ഞിപ്പലം:ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് നവംബറിൽ കേരളത്തിൽ നടക്കും. നവംബർ 7മുതൽ 11വരെയുള്ള ദിവസങ്ങളിലാണ് മത്സരം. വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിനാണ് പ്രഥമ പരിഗണന. അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലായി രണ്ടായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കും.Read More
റിയോഡി ജനീറോ:2027 ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് ബ്രസീൽ വേദിയാകും.ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന് വേദിയാകുന്നത്. ബൽജിയം, നെതർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു രംഗത്ത്. വോട്ടെടുപ്പിൽ ബ്രസീലിന് 78 വോട്ട് കിട്ടി.Read More
ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ ആറിന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷമായിരിക്കും ക്യാപ്റ്റൻ ബൂട്ടഴിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് മുപ്പത്തൊമ്പതകാരനായ ഛേത്രി വിടവാങ്ങൽ പ്രഖ്യാപിച്ചത്.പത്തൊമ്പത് വർഷംനീണ്ട കളി ജീവിതത്തിനിടയിൽ ഇന്ത്യക്കായി 94 ഗോ ളടിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും, ലയണൽ മെസിക്കും പിന്നിൽ ഗോളടിയിൽ ഛേത്രി മൂന്നാം സ്ഥാനത്താണ്.151-ാം മത്സരത്തിലാണ് വിട വാങ്ങൽ. 87 തവണ ദേശീയ ടീമിനെ നയിച്ചു. 2005ൽ ഇരുപത്തൊന്നാം വയസ്സിലാണ് ഇന്ത്യൻ ജഴ്സിയിൽ […]Read More
ഭുവനേശ്വർ:എല്ലാവരും കാത്തിരിക്കുന്ന മത്സരം ഇന്ന് രാത്രിയാണ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഒളിമ്പിക് – ലോക ചാമ്പ്യൻ നീരജ് ചോപ്ര പങ്കെടുക്കും. രാത്രി ഏഴിനാണ് മത്സരം. മുന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിൽ മത്സരത്തിനറങ്ങുന്നത്. 2021ലെ ഫെഡറേഷൻ കപ്പിന് ശേഷമാണ് നീരജ് ഒളിമ്പിക്സിൽ സ്വർണം നേടുന്നത്. നീരജ്, കിഷോർ കുമാർ ജെന, ഡി പി മനു തുടങ്ങി ഒമ്പത് താരങ്ങൾക്ക് നേരിട്ട് ഫൈനലിലേക്ക് യാഗ്യത കിട്ടി. 75 മീറ്റർ താണ്ടിയവർക്കാണ് പരിഗണന കൊടുത്തത്. അവർക്കൊപ്പം മൂന്നുപേർ യോഗ്യത റൗണ്ടിൽ […]Read More
