ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി. ക്ലർക്ക്ഗുരുവായൂർ ദേവസ്വം എൽ.ഡി. ക്ലർക്ക് നിയമനംഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി. ക്ലർക്ക്

 ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി. ക്ലർക്ക്ഗുരുവായൂർ ദേവസ്വം എൽ.ഡി. ക്ലർക്ക് നിയമനംഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി. ക്ലർക്ക്

തൃശ്ശൂർ:

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി. ക്ലർക്ക് തസ്തികയിലേക്ക് താൽക്കാലികമായി നടത്തുന്ന നിയമനത്തിനുള്ള പ്രായപരിധി വിവരങ്ങൾ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം എന്നുള്ളതാണ് അടിസ്ഥാന പ്രായപരിധി.

നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവുകൾ പിന്നാക്ക, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതം ലഭിക്കുന്നതായിരിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 8 വൈകിട്ട് 5 മണിയാണ്. പ്ലസ് ടു യോഗ്യതയുള്ള ഹൈന്ദവ മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ദേവസ്വം ഓഫീസിൽ നിന്ന് ജൂലൈ 3 വരെ അപേക്ഷാ ഫോമുകൾ കൈപ്പറ്റാവുന്നതാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News