Tags :Environment

Food & drinks News

പരിസ്ഥിതിക്ക് വില്ലനായ പച്ച ഞണ്ടുകളെ ‘രുചികരമായ വിഭവ’മാക്കി വിപണിയിലെത്തിച്ച് ന്യൂ ഇംഗ്ലണ്ട്

യോർക്ക് (മെയ്ൻ): ന്യൂ ഇംഗ്ലണ്ടിലെ സമുദ്ര പരിസ്ഥിതി വ്യവസ്ഥയ്ക്ക് ഭീഷണിയായ യൂറോപ്യൻ പച്ച ഞണ്ടുകളെ (European green crabs) ഭക്ഷണമാക്കി മാറ്റി പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ് പ്രാദേശിക വിപണി. സാധാരണ കടുപ്പമുള്ള തോടുള്ള ഈ ഞണ്ടുകൾ പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കുന്നവയാണ്. എന്നാൽ ഇവ തോട് പൊഴിക്കുന്ന സമയത്ത് (Molt) മൃദുവായ ഘടന കൈവരിക്കുമ്പോൾ പിടികൂടി പ്രീമിയം സീഫുഡ് വിഭവങ്ങളായി ഹോട്ടലുകളിൽ എത്തിക്കുകയാണ് പുതിയ രീതി. ഈ രീതി വഴി പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നതിനൊപ്പം മീൻപിടുത്തക്കാർക്ക് മികച്ച […]Read More

News

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പൂനെ: ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് പുതിയ രൂപവും ഭാവവും നൽകിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ മരണവിവരം സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് പൂനെയിൽ നടക്കും. പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏറെ വിപ്ലവകരമായ ഒന്നായിരുന്നു. പ്രകൃതി ലോല പ്രദേശങ്ങളിൽ പാറഖനനവും അണക്കെട്ട് നിർമ്മാണവും നിയന്ത്രിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ തുടക്കത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നെങ്കിലും, […]Read More

Travancore Noble News