Tags :Financial Aid

News തിരുവനന്തപുരം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയിലും പ്രളയത്തിലും തകർന്ന ജനങ്ങൾക്ക് ആശ്വാസമായി സമഗ്രമായ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം അടിയന്തര ധനസഹായവും, വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ വീതവും നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പുറമെ വീടുകളിൽ വെള്ളം കയറി ബുദ്ധിമുട്ടിയ മുഴുവൻ കുടുംബങ്ങൾക്കും ഈ സഹായം ലഭ്യമാക്കും. കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ നീന്തൽ പരിശീലകൻ ആർ. രാജേഷിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. നിലവിൽ […]Read More

Travancore Noble News