പുന്നപ്ര : കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് തിരികൊളുത്തി മുൻ മന്ത്രിയും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരൻ രംഗത്ത്. നവകേരളം ഉണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും 1956 നവംബർ ഒന്നിനാണ് യഥാർത്ഥ നവകേരളം പിറന്നതെന്നും അദ്ദേഹം പുന്നപ്രയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പ്രസ്താവിച്ചു. നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളെയും ഭരണശൈലിയെയും രൂക്ഷമായ ഭാഷയിലാണ് സുധാകരൻ വിമർശിച്ചത്. പഴയകാല കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇന്നത്തെ മന്ത്രിമാർക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ സജി […]Read More
Tags :G Sudhakaran
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. മുഖ്യമന്ത്രിയുടെ പേര് ‘സി.എം’ എന്നാണ് തന്റെ ഫോണിൽ സേവ് ചെയ്തിട്ടുള്ളതെന്നും ആ നമ്പറിൽ നിന്നും തനിക്ക് കോളുകൾ വന്നിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആലപ്പുഴയിൽ എത്തുമ്പോൾ കാണണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്നും സുധാകരൻ വ്യക്തമാക്കി. ജി. സുധാകരനെ ഫോണിൽ ബന്ധപ്പെടാൻ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം ഫോൺ എടുത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ […]Read More
അമ്പലപ്പുഴയിൽ പോര് മുറുകുന്നു: എച്ച്. സലാമിനെതിരെ ‘പൊളിറ്റിക്കൽ ക്രിമിനൽ’ പ്രയോഗവുമായി ജി. സുധാകരൻ
ആലപ്പുഴ – സി.പി.ഐ.എമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരൻ, എച്ച്. സലാം എം.എൽ.എക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. എച്ച്. സലാം ഒരു “പൊളിറ്റിക്കൽ ക്രിമിനൽ” ആണെന്നും വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയമെന്നും സുധാകരൻ തുറന്നടിച്ചു. റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെയാണ് സുധാകരൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. സഖാക്കളുടെ പിന്നാലെ നടന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജോലിയല്ലെന്നും, അത്തരം ക്രിമിനൽ സ്വഭാവത്തെയാണ് താൻ രാഷ്ട്രീയ ക്രിമിനലിസം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. […]Read More
സിപിഎമ്മിന്റെ അടിത്തറ ഇളകുന്നു; ജി. സുധാകരന്റെ തീരുമാനം വിസ്മയങ്ങളുടെ തുടക്കമെന്ന് വി.ഡി. സതീശൻ
എറണാകുളം: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് മുൻ മന്ത്രി ജി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേരിടുന്ന ആഭ്യന്തര തകർച്ചയുടെയും കൊഴിഞ്ഞുപോക്കിന്റെയും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കൾ ഉന്നയിക്കുന്ന ഗൗരവതരമായ പരാതികളിൽ പോലും മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിമാരുടെയും നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. […]Read More
ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ആലപ്പുഴ സനാതനപുരത്തെ തന്റെ വസതിയായ ‘നവനീതത്തിൽ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന തീരുമാനം അറിയിച്ചത്. പാർട്ടിക്കുള്ളിൽ താൻ നേരിട്ട കടുത്ത അവഗണനയും വ്യക്തിഹത്യയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയ വിയോജിപ്പുകൾക്ക് അപ്പുറം തന്റെ പിതാവിനെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും, ‘പൊളിറ്റിക്കൽ […]Read More
