Tags :Hawala Money Seizure

CRIME News വയനാട്

വയനാട് തോൽപ്പെട്ടിയിൽ വൻ കുഴൽപ്പണവേട്ട; ഒന്നരക്കോടിയോളം രൂപയുമായി മൂന്ന് പേർ പിടിയിൽ

വയനാട്: ജില്ലയിലെ തോൽപ്പെട്ടിയിൽ നടത്തിയ തിരച്ചിലിൽ ഒന്നരക്കോടിയോളം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തിരുനെല്ലി പൊലീസും ഡാൻസഫ് (DANSAF) ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശി അമീന കൊട്ടേജിൽ പ്രഭു രാജ് (20), കണ്ണൂർ സ്വദേശി സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. തോൽപ്പെട്ടി അതിർത്തി ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക ഭാഗത്തുനിന്നും വന്ന കാറിൽ നിന്ന് പണം കണ്ടെത്തിയത്. കെഎ 13 Z […]Read More

Travancore Noble News