തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ 2025-ലെ ‘മീഡിയ പേഴ്‌സൺ ഓഫ് ദ് ഇയർ’ അന്താരാഷ്ട്ര പുരസ്‌കാരത്തിന് അമേരിക്കയിലെ പ്രമുഖ പത്രമായ മയാമി ഹെറാൾഡിന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജൂലി നൈപ്പ് ബ്രൗൺ അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മാധ്യമപ്രവർത്തനം നടത്തുന്ന വ്യക്തികൾക്കാണ് ഈ ആഗോള മാധ്യമ പുരസ്‌കാരം നൽകിവരുന്നത്. അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്സ്റ്റീൻ നടത്തിയ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളെയും മനുഷ്യക്കടത്തിനെയും ലോകത്തിനു മുന്നിൽ […]Read More
