Tags :K Muraleedharan

KOLLAM News കൊല്ലം

പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിന് അടിയന്തര നടപടി; ഉറപ്പുനൽകി ആരോഗ്യ മന്ത്രി കെ.

കൊല്ലം: പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ രോഗികളും ആരോഗ്യപ്രവർത്തകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആശുപത്രിയുടെ ഭാവി വികസനത്തിനുമായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പുനൽകി. ചാത്തന്നൂർ നിയമസഭാ സാമാജികൻ ബി ബി ഗോപകുമാർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന്‍റെയും നേരിട്ട് നൽകിയ നിവേദനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെയും ചാത്തന്നൂർ മണ്ഡലത്തിലെയും സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി മെഡിക്കൽ […]Read More

News തിരുവനന്തപുരം

സമൂഹം എന്നും പണ്ഡിറ്റ് കറുപ്പനെ ഓർത്തിരിക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ. പൽപ്പു തുടങ്ങിയ മഹദ്‌വ്യക്തികൾക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു പണ്ഡിറ്റ് കറുപ്പനെന്നും, സമൂഹം എന്നും അദ്ദേഹത്തിന്റെ സംഭാവനകളെ ഓർത്തിരിക്കണമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രസ്താവിച്ചു. ‘ജാതിക്കുമ്മി’ എന്ന വിപ്ലവകരമായ കവിതയിലൂടെ സാമൂഹിക തിന്മകൾക്കെതിരെ തന്റെ തൂലിക പടവാളാക്കിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും പുതിയ തലമുറ പണ്ഡിറ്റ് കറുപ്പനെക്കുറിച്ച് കൂടുതൽ പഠിക്കാൻ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ […]Read More

Travancore Noble News