Tags :Kattappana

Uncategorized

ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി

BY:SHIBU K THAMPI IDUKKI കട്ടപ്പന: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇടുക്കി ജില്ലയിലെ ആദ്യ ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന പാറക്കടവ് റോഡിലാണ് പുതിയ മാതൃകയിലുള്ള ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ യു.ഐ.ഡി.എ.ഐ നേരിട്ട് പ്രവർത്തിപ്പിക്കുന്ന ഏക കേന്ദ്രമാണിത്. പുതിയ ആധാർ രജിസ്ട്രേഷൻ മുതൽ നിലവിലുള്ള കാർഡുകളിലെ വിവരങ്ങൾ പുതുക്കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. കൂടാതെ, ആധാർ സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങളും പരാതികളും നേരിട്ട് […]Read More

Travancore Noble News