Tags :Kerala Crime News

CRIME News പാലക്കാട്

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ബുധനാഴ്ച

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത (BNS) 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതിക്കുള്ള ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കോടതിയിൽ വിധി കേൾക്കാൻ എത്തിയപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികച്ചും നിസ്സംഗനായാണ് ചെന്താമര നിലയുറപ്പിച്ചത്. തനിക്ക് കോടതിയോട് ഒന്നും പറയാനില്ലെന്നും വേണമെങ്കിൽ തൂക്കിക്കൊല്ലാൻ […]Read More

News തിരുവനന്തപുരം

ഓട്ടോറിക്ഷ തട്ടിയെടുത്ത് എഞ്ചിൻ മാറ്റി മറിച്ചു: മൂന്നുപേർ വിയ്യൂർകാവ് പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷ തിരികെ നൽകാതെ എഞ്ചിൻ അഴിമാറ്റി മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ച സംഘത്തെ വിയ്യൂർകാവ് പോലീസ് പിടികൂടി. മരുതൻകുഴി സ്വദേശി ആനന്ദ് (39), മാംപഴകുന്ന് സ്വദേശി രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരൻ തന്റെ ഓട്ടോറിക്ഷയുടെ അറ്റകുറ്റപ്പണികൾക്കായി മരുതംകുഴിയിൽ വർക്ക്‌ഷോപ്പ് നടത്തുന്ന ആനന്ദിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ പ്രതികൾ വണ്ടി തിരികെ നൽകാതെ രാജേഷ് കുമാറിന്റെ സഹായത്തോടെ എഞ്ചിൻ അഴിച്ചെടുക്കുകയും ചേസിസ് നമ്പറിൽ തിരിമറി നടത്തുകയും ചെയ്തു. […]Read More

News തിരുവനന്തപുരം

ജഗതിയിൽ ബൈക്ക് മോഷണം: പത്തൊമ്പതുകാരൻ പിടിയിൽ

BY sumeshkrishnan തിരുവനന്തപുരം: ജഗതി ഈശ്വരവിലാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ, പുതുക്കോണം സ്വദേശിയായ അനന്തു (19) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 16-ന് പകൽ സമയത്താണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഇയാൾക്കെതിരെ നേരത്തെയും മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ നിലവിലുണ്ട്. മ്യൂസിയം എസ്.എച്ച്.ഒ ഗിരീഷ്.എൻ, എസ്.ഐ ജയ്‌സൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ […]Read More

Travancore Noble News