BY:TS TVM കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ശക്തമായ തിരിച്ചടി. സിംഗിൾ ബെഞ്ചിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിനെതിരെ അദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ മുൻ […]Read More
Tags :kerala
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര: ‘പ്രിയദർശനി’ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത പദ്ധതിയായ ‘പ്രിയദർശനി’ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച ‘ഇന്ദിര ഗ്യാരൻ്റികളിൽ’ പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിലേറി ഒരു മാസം തികയും മുൻപ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ യാത്രാ […]Read More
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസമായി പവന് 280 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തിന്റെ തുടക്കം മുതൽ ആദ്യത്തെ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന വിപണിയിൽ, ഇന്നലെയുണ്ടായ നേരിയ ഇടിവിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 280 രൂപയുടെ കുറവാണ് വിപണിയിൽ ഉണ്ടായിട്ടുള്ളത്. ഈ മാസം തുടക്കത്തിലുണ്ടായ ഈ വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇന്നത്തെ വിപണി നിരക്ക് ഇന്നത്തെ വിലക്കുറവോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,14,200 രൂപയായി താഴ്ന്നു. […]Read More
മാസപ്പടി കേസ്: ഇഡി അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന്
കൊച്ചി: കേരള രാഷ്ട്രീയത്തിലും വ്യവസായ മേഖലയിലും വൻ ചർച്ചാവിഷയമായ മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് നിർണായക വിധി പ്രസ്താവിക്കും. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), കമ്പനി എംഡി ശശിധരൻ കർത്ത, കൂടാതെ മറ്റ് അഞ്ച് ഉദ്യോഗസ്ഥർ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം വരുന്നത്. ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ […]Read More
മലപ്പുറം : മലപ്പുറം രണ്ടത്താണിയിൽ ഇന്നലെ വൈകുന്നേരം നടന്ന ദാരുണാപകടത്തിൽ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. രണ്ടത്താണി ചെറുപറമ്പ് സ്വദേശി കുളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരണപ്പെട്ടത്. അയൽവാസിയുടെ വീട്ടിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുമാറ്റി വച്ചിരുന്ന ഇരുമ്പ് ഗേറ്റ് കുട്ടി കളിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഖബറടക്കി. കളിച്ചുനടക്കേണ്ട പ്രായത്തിൽ വിധി തട്ടിയെടുത്ത ഈ കുരുന്നിന്റെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് (യു.വി.) സൂചിക അപകടകരമായ നിലയിൽ തുടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഉയർന്ന യു.വി. […]Read More
ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ ‘പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ്’ (PAI 2.0) റിപ്പോർട്ടിൽ മികച്ച നേട്ടവുമായി ത്രിപുരയും കേരളവും. രാജ്യത്തെ ഏറ്റവും മികച്ച ഭരണനിർവഹണം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിൽ ത്രിപുര ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ രാജ്യത്തെ 2.59 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ വിലയിരുത്തി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) അടിസ്ഥാനമാക്കിയുള്ള ഒമ്പത് വിഷയങ്ങളിൽ 150-ലധികം സൂചകങ്ങൾ ഉപയോഗിച്ചാണ് പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയത്. […]Read More
മന്ത്രിസഭായോഗ തീരുമാനങ്ങൾ: വാൽപ്പാറ ദുരന്തത്തിൽ സഹായധനം; ശമ്പള കമ്മീഷന് അധിക തസ്തികകൾ
തിരുവനന്തപുരം: വാൽപ്പാറയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനൊപ്പം പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ 14 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വാൽപ്പാറ ദുരന്തം: ധനസഹായം അനുവദിച്ചു മലപ്പുറം പാങ്ങ് ഗവ. യു.പി സ്കൂളിലെ ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന്, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ വീതം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മരണപ്പെട്ട സ്കൂൾ ബസ് […]Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്ക്ക് പിന്നാലെ സംസ്ഥാനത്ത് വാണിജ്യ എല്പിജി സിലിണ്ടര് വിലയില് റെക്കോഡ് വര്ധന. എണ്ണവിതരണ കമ്പനികള് വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) ഒറ്റയടിക്ക് 993 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ സിലിണ്ടര് വില 3,000 രൂപ കടന്നു. പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയില് വാണിജ്യ സിലിണ്ടറിന്റെ വില 3,085 രൂപയായി ഉയര്ന്നു. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് നിലവിലെ വില. ഒറ്റയടിക്ക് ഇത്രയധികം തുക വര്ധിപ്പിക്കുന്നത് അപൂര്വ്വമാണെന്ന് വ്യാപാരികള് ചൂണ്ടിക്കാട്ടുന്നു. ഈ വര്ഷം […]Read More
ബംഗളൂരു: കർണാടകയിലുണ്ടായ കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് കേരളത്തിൽ നിന്നുള്ള വിനോദയാത്ര സംഘത്തിലെ രണ്ട് സ്ത്രീകൾ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ബംഗളൂരു ബൗറിംഗ് ആശുപത്രിയുടെ മതിലാണ് കനത്ത മഴയിൽ തകർന്ന് വീണത്. മൂവാറ്റുപുഴയിൽ നിന്നുള്ള അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ 56 അംഗ കുടുംബശ്രീ സംഘമാണ് ബെംഗളൂരുവിലേക്ക് വിനോദയാത്ര പോയത്. മഴ ശക്തമായപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് താഴെ അഭയം തേടിയവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മറ്റ് മൂന്ന് […]Read More
