Tags :Madhu Murder Case

News എറണാകുളം

മധു വധക്കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി; ഒന്നാം പ്രതിയെ

കൊച്ചി: കേരള മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. കേസിൽ വിചാരണക്കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ച 12 പ്രതികളുടെ ശിക്ഷ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവായി ഉയർത്തി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ മതിയായ ഡിജിറ്റൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. കേസിലെ പതിനാറാം പ്രതിക്ക് […]Read More

Travancore Noble News