CRIME
News
എറണാകുളം
ചേരാനല്ലൂർ അപകടം: വിഐപി സ്വാധീനത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; സ്റ്റേഷൻ ഉപരോധിച്ചു
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനമോടിച്ച 17കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വൻ പ്രതിഷേധം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ മകനായ പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചതോടെ, ബന്ധുക്കളും നാട്ടുകാരും ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അർധരാത്രി വരെ നീണ്ടുനിന്നു. വാഹന ഉടമയായ ജഡ്ജിക്കെതിരെയും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ രക്ഷിതാക്കൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ശനിയാഴ്ച […]Read More
