Tags :Police Arrest

News തിരുവനന്തപുരം

യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസ്: രണ്ടുപേർ വലിയതുറ പോലീസിന്റെ പിടിയിൽ

By :Sumeshkrishnan വലിയതുറ: യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുക്കാട് ബാലനഗർ സ്വദേശി നിതിൻ (23), കൊച്ചുവേളി പൊഴിക്കര സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി പൊഴിക്കരയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടകംപള്ളി സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാർ, എസ്.ഐ […]Read More

News തിരുവനന്തപുരം

വീടുകയറി കുടുംബത്തെ ആക്രമിച്ച കേസ്: ഒരാൾ കൂടി പൂന്തുറ പോലീസിന്റെ പിടിയിൽ

പൂന്തുറ: മാരകായുധങ്ങളുമായി വീട് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കവിളാകം ഗായത്രി ഭവനിൽ ഹെറാൾഡിന്റെ മകൻ ജെനിൻ (24) ആണ് പിടിയിലായത്. ഈ കേസിൽ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി കോളനിയിൽ തൻസിലാസിന്റെ മക്കളായ ബെനാൻസ് (28), ബിനോയ് (29), ബബ്ലു (24) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് […]Read More

News തിരുവനന്തപുരം

യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഒരാൾ കോവളം പോലീസിന്റെ പിടിയിൽ

കോവളം: വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികളിൽ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് ആർ.കെ.എൻ റോഡ്, ശിവകൃപയിൽ ജയചന്ദ്രന്റെ മകൻ സച്ചിൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി കോവളം കുഴിയംവിള ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്ങാനൂർ സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ മർദ്ദിക്കുകയും വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കോവളം എസ്.എച്ച്.ഒ (SHO) അരുൺകുമാർ ജെ.പിയുടെ […]Read More

News തൃശൂർ

ചാവക്കാട് സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. മലപ്പുറം എടക്കര സ്വദേശി പുതിയത്ത് ശ്രീരാജ് (22) ആണ് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സിനിമാ സ്റ്റൈലിലുള്ള ഈ രക്ഷപ്പെടൽ അരങ്ങേറിയത്. ജയിലിലെ സെല്ലിന് പുറത്തുള്ള എക്‌ഹോസ്റ്റ് ഫാൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് നന്നാക്കാനായി അധികൃതർ ശ്രീരാജിനെ ചുമരിന് മുകളിലേക്ക് കയറ്റിവിടുകയായിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഫാനിരിക്കുന്ന ഭാഗത്തേക്ക് കയറിയ പ്രതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് […]Read More

News എറണാകുളം

അങ്കമാലി വാഹനാപകടം: മുഖ്യപ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

എറണാകുളം: അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. സിറിയക് ജോർജിനെ പൊലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മകനെ രക്ഷപ്പെടാൻ […]Read More

Travancore Noble News