News
എറണാകുളം
പത്തനംത്തിട്ട
ഹൈക്കോടതി ഉത്തരവ്: തിരുവനന്തപുരം മിൽമ യൂണിയൻ ഭരണസമിതി പുനഃസ്ഥാപിച്ചു; അഡ്മിനിസ്ട്രേറ്റർ ഭരണം റദ്ദാക്കി
എറണാകുളം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട സംസ്ഥാന സർക്കാരിന്റെയും ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെയും നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടനടി പുനഃസ്ഥാപിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച നടപടി ശരിവച്ച സിംഗിൾ ബെഞ്ച് വിധിയും കോടതി പൂർണ്ണമായി തള്ളി. ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2026 ജൂലൈ 25-നായിരുന്നു തിരുവനന്തപുരം മേഖലാ […]Read More
