Tags :Tamil Nadu News

News വൈറൽ വാർത്തകൾ

കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതിയെ തുരത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെയായിരുന്നു സംഭവം. കേസിൽ പ്രതിയായ ഭൂപതി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ കഴിയുന്ന യുവതി റോഡരികിൽ കിടക്കുമ്പോഴാണ് പ്രതി അടുത്തേക്ക് എത്തിയത്. പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ യുവതിയെ ആക്രമിക്കാൻ മുതിരുകയായിരുന്നു. യുവതി ഭയന്നുവിറച്ച് ഒച്ചവെക്കുകയും പ്രതിയെ തടയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മദ്യപിച്ചെത്തിയ ഇയാൾ യുവതിയെ […]Read More

News ചെന്നൈ

പ്രശസ്ത നടിക്കെതിരെ ലൈംഗികാധിക്ഷേപം: ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചെന്നൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും പ്രശസ്ത തമിഴ് നടിക്കെതിരെയും നടത്തിയ ലൈംഗികാധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളെത്തുടർന്നാണ് നടപടി. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈയിലെ വസതിയിലെത്തിയാണ് പോലീസ് സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തമിഴക വെട്രി കഴകം (ടിവികെ) തഞ്ചാവൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് വനിതാ വിഭാഗം ഓർഗനൈസർ എസ്. ബൈരവി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഇത്തരമൊരു നീക്കം. അതേസമയം, കേസിൽ അറസ്റ്റ് നടപടികൾ ഉച്ചയ്ക്ക് […]Read More

Travancore Noble News