News
തിരുവനന്തപുരം
അദാനി സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ വിവിധ നൈപുണ്യ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു
BY: DOULATH വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ (CSR) ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന അദാനി സ്കിൽ ഡെവലപ്‌മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിലെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നടന്നു. അദാനി വിഴിഞ്ഞം തുറമുഖ കോർപ്പറേറ്റ് അഫയേഴ്‌സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനാർത്ഥികളിൽ കൃത്യനിഷ്ഠ, അച്ചടക്കം, മികച്ച സ്വഭാവരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച “സമഗ്രശീലം” എന്ന പ്രത്യേക കർമ്മപരിപാടിയിലെ വിജയികളെയും ഓരോ ബാച്ചിലെയും […]Read More
