Tags :West Asia War

GLOBAL NEWS News

അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടു; തിരിച്ചടിച്ച് യുഎസ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് യുഎസും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണം. തങ്ങളുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ആർമിയുടെ എച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററാണ് ഇറാൻ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ ബോട്ട് ഉപയോഗിച്ച് രണ്ട് […]Read More

News വിദേശം

പശ്ചിമേഷ്യ യുദ്ധഭീതിയിൽ: ഖത്തറിന് നേരെയുള്ള ആക്രമണം തുടർന്നാൽ ഇറാൻ്റെ വാതകപ്പാടം തകർക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിന് നേരെ ഇനിയും ആക്രമണമുണ്ടായാൽ ലോകത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാനിലെ ‘സൗത്ത് പാഴ്സ്’ (South Pars) അമേരിക്ക തകർക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ച ഈ വാതകപ്പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടതോടെയാണ് ട്രംപിൻ്റെ ഭീഷണി. ഇസ്രായേലിൻ്റെ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും എന്നാൽ ഖത്തറിനെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. […]Read More

Travancore Noble News