കണ്ണൂരിൽ എല്ലാ ശനിയാഴ്ചയും അന്നദാനം; ഹൈലാൻഡ് മുത്തപ്പൻ മടപ്പുരയിൽ ഭക്തർക്ക് പ്രസാദമൂട്ട്

 കണ്ണൂരിൽ എല്ലാ ശനിയാഴ്ചയും അന്നദാനം; ഹൈലാൻഡ് മുത്തപ്പൻ മടപ്പുരയിൽ ഭക്തർക്ക് പ്രസാദമൂട്ട്

BY:KANNUR PRABHAKARAN

കണ്ണൂരിൽ എല്ലാ ശനിയാഴ്ചയും അന്നദാനം; ഹൈലാൻഡ് മുത്തപ്പൻ മടപ്പുരയിൽ ഭക്തർക്ക് പ്രസാദമൂട്ട്

കണ്ണൂർ: ശ്രീനാരായണ പാർക്കിന് സമീപമുള്ള ഹൈലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ എല്ലാ ശനിയാഴ്ചയും ഭക്തർക്കായി അന്നദാന പ്രസാദം നൽകി വരുന്നു.

പ്രതി ആഴ്ച ശനിയാഴ്ച ദിവസങ്ങളിൽ മടപ്പുരയിൽ വെച്ച് നടത്തുന്ന അന്നദാനത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നു. ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും അന്നദാന പ്രസാദം നൽകുന്നതാണ്.

ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് മടപ്പുരയിൽ എല്ലാ ശനിയാഴ്ചയും അന്നദാനം നടത്തി വരുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News