BY:TNN ENTERTAINMENT DESK തിരുവനന്തപുരം: അനു പുരുഷോത് രചനയും സംവിധാനവും നിർവ്വഹിച്ച ‘സൂപ്പർ ജിമ്നി’ എന്ന ചലച്ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ഒരു ഗ്രാമത്തിലെ ‘തോന്ന്യാമല’ എന്ന കുന്നിൻ പ്രദേശത്തെയും അവിടെയുള്ള നിവാസികളുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. സമകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ പുതിയൊരു ചർച്ചയ്ക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലഹരിമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബബന്ധങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിനാശകരമായ ആഘാതങ്ങളെ ചിത്രം പച്ചയായി ആവിഷ്കരിക്കുന്നു. മയക്കുമരുന്ന് ഒരു […]Read More
വാർധക്യത്തിലെ അമിത നിദ്ര ആരോഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് പഠനം; മരണസാധ്യത വർധിക്കുമെന്ന് മുന്നറിയിപ്പ്
BY:TNN SIENCE DESK വാഷിംഗ്ടൺ: വാർധക്യകാലത്ത് പകൽസമയത്ത് പതിവായി ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യനില വഷളാകുന്നതിന്റെ ലക്ഷണമാകുമെന്ന് പുതിയ പഠനം. പ്രായമാകുമ്പോൾ പകൽ ഉറക്കത്തിന്റെ ദൈർഘ്യം കൂടുന്നതും ഇടയ്ക്കിടെ ഉറങ്ങുന്നതും മരണസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് മാസച്യുസെറ്റ്സ് ജനറൽ ബ്രിഗാം, റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘ജാമ നെറ്റ്വർക്ക് ഓപ്പൺ’ (JAMA Network Open) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പകൽ ഉറക്കത്തിൽ വർദ്ധനവുണ്ടാകുന്നത് ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റുന്നതിന്റെയോ വിട്ടുമാറാത്ത രോഗങ്ങളുടെ തുടക്കത്തിന്റെയോ […]Read More
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; ചികിത്സാ വീഴ്ചയെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം,
തിരുവനന്തപുരം: ചിറയിന്കീഴില് പാമ്പുകടിയേറ്റ് എട്ടുവയസുകാരനായ ദിക്ഷല് മരിച്ച സംഭവത്തില് താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്ട്ട് കുട്ടിയുടെ പിതാവ് ദിലീപ് പൂർണ്ണമായും തള്ളി. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് ദിലീപ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. തലചുറ്റുന്നുണ്ടെന്നും കാഴ്ചയിൽ അവ്യക്തത ഉണ്ടെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നിട്ടും അത് നൽകി കുട്ടിക്ക് പ്രാഥമിക […]Read More
BY :TNN GLOBAL DESK വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചിടാൻ യുഎസ് സൈന്യത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകി. ഈ തന്ത്രപ്രധാനമായ ജലപാതയിലെ കുഴിബോംബുകൾ യുഎസ് യുദ്ധക്കപ്പലുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ ക്രൂഡ് ഓയിൽ കടത്തുകയായിരുന്ന ടാങ്കർ യുഎസ് പ്രത്യേക സേന പിടിച്ചെടുത്തത് മേഖലയിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഭിന്നതയുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ പ്രസിഡന്റ് മസൂദ് […]Read More
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ആ വീട് പാമ്പുകളുടെ താവളമാകുന്നതായി റിപ്പോർട്ട്. സിൽജോയുടെ മകൻ ആൽജോ ദിവസങ്ങൾക്ക് മുൻപ് ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച വീട്ടിൽ നിന്നാണ് വീണ്ടും പാമ്പുകളെ കണ്ടെത്തിയത്. വനംവകുപ്പിന്റെ സർപ്പ ടീം നടത്തിയ വിശദമായ പരിശോധനയിൽ ഇതുവരെ അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് മാത്രം പിടികൂടിയത്. നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നാലെ വീട്ടിൽ വീണ്ടും പാമ്പുകളെ കണ്ടതോടെ കുടുംബം കടുത്ത ഭീതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സർപ്പ […]Read More
തിരുവനന്തപുരം: കേരളത്തിൽ വേനൽ കഠിനമാകുന്നു. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ താപനില 41°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും തൃശൂർ, കൊല്ലം ജില്ലകളിൽ ഇത് 40°C വരെ എത്തിയേക്കാമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മറ്റ് ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്നുതന്നെ നിൽക്കും. പ്രധാന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും: ചൂടിന് അല്പം ആശ്വാസമായി വരും ദിവസങ്ങളിൽ തെക്കൻ കേരളത്തിലും […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഫുഡ് ടെക്നോളജി, ജേണലിസം കോഴ്സുകൾക്കും അധ്യാപക യോഗ്യതാ പരീക്ഷയായ സെറ്റിനും (SET) ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പ്രധാന വാർത്തകൾ താഴെ: ഫുഡ് ടെക്നോളജി: സി.എഫ്.റ്റി.കെയിൽ അഡ്മിഷൻ ആരംഭിച്ചു സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോന്നിയിലെ കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (CFTK) ബി.എസ്.സി, എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ ഏപ്രിൽ 27 മുതൽ തുടങ്ങും. […]Read More
BY:SUMESHKRISHNAN പാരിസ്: വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി ഫ്രഞ്ച് സർക്കാർ. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (ATV) ആവശ്യമുണ്ടാവില്ലെന്ന് ഫ്രാൻസ് ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ച വേളയിൽ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ ഫ്രഞ്ച് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ട്രാൻസിറ്റ് ഏരിയ വഴി വിസയില്ലാതെ തന്നെ ഇന്ത്യക്കാർക്ക് യാത്ര തുടരാനാകും. യൂറോപ്യൻ […]Read More
BY:SUMESHKRISHNAN കൊല്ലം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ഏപ്രിൽ 24) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം കൂടാതെ തൃശൂർ, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് […]Read More
BY: SUMESHKRISHNAN തിരുവനന്തപുരം: വാഴയില – നെടുമങ്ങാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 24 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി സിറ്റി പോലീസ് അറിയിച്ചു. റോഡ് വീതികൂട്ടുന്ന പ്രവൃത്തികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും മറ്റ് വാഹനങ്ങൾക്കുമായി പ്രത്യേക റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്: കൂടുതൽ വിവരങ്ങൾക്കും ഗതാഗത സംബന്ധമായ സംശയങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:Read More
