News
തിരുവനന്തപുരം
ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി: ടെക്നോപാർക്കിലെ ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയിൽ
BY:TS TVM തിരുവനന്തപുരം: നഗരത്തിലെ ഫ്ലാറ്റിൽ കിടപ്പുമുറി കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടത്തിവന്ന ഐടി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയും കഴക്കൂട്ടം ടെക്‌നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിലെ മാനേജരുമായ വിശാൽ (26) ആണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം പ്രത്യേക ക്രമീകരണങ്ങളോടെ വളർത്തിയിരുന്ന 70 ഓളം കഞ്ചാവ് ചെടികളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ലഭിച്ച […]Read More
