Tags :Erumely

News ഇടുക്കി

എരുമേലിയിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 1.8 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

BY: SHIBU THAMPI IDUKKI എരുമേലി: വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1 കിലോ 800 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ എരുമേലി പോലീസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശികളായ അജിത് ബാബു (26, പുതുപറമ്പിൽ വീട്), ആസിം സിറാജ് (24, വേലനിലം ഒളിക്കൽ വീട്), കൃഷ്‌ജിത്ത് എസ്. (21, അനിക്കുന്ന് വേണാട്ട് വീട്) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എരുമേലി – റാന്നി റോഡിൽ കരിമ്പിൻ തോട് ഭാഗത്തുവെച്ചാണ് സംഭവം. രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ […]Read More

Travancore Noble News