Tags :Kattappana News

News ഇടുക്കി

കട്ടപ്പനയിൽ നാടകീയ രംഗങ്ങൾ; പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാഭീഷണി

BY: SHIBU K THAMPI IDUKKI കട്ടപ്പന: കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവാവ് കട്ടപ്പന പോലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യാഭീഷണി മുഴക്കി. ഉടൻതന്നെ പോലീസ് ഇടപെട്ട് യുവാവിനെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തി. ഇരട്ടയാർ സ്വദേശിയായ മുപ്പത്തിനാലുകാരനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ഭീഷണി മുഴക്കിയത്. കഴിഞ്ഞ 14-ന് യുവാവും ഭാര്യയും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിനായി യുവതിയുടെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടെ തർക്കം രൂക്ഷമാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തതോടെ ഭാര്യയുടെ സഹോദരി യുവാവിനെതിരെ കട്ടപ്പന […]Read More

Travancore Noble News