Tags :parashurama temple

News

കർക്കിടകവാവ് മുന്നൊരുക്കം: നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന കർക്കിടക വാവ് ബലി തർപ്പണത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ വിപുലമായ അവലോകന യോഗം ചേർന്നു. വാർഡ് കൗൺസിലർ പാചല്ലൂർ ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ . വി.വി. രാജേഷ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വി. സത്യവതി എന്നിവർ മുഖ്യാതിഥികളായിരുന്നു. ബലിതർപ്പണത്തിന് എത്തുന്ന വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും പരിഭവങ്ങളും ഉണ്ടാകാത്ത രീതിയിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ക്ഷേത്രത്തിലും […]Read More

Travancore Noble News