ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പള്ളിവേട്ട: തിരുവനന്തപുരം നഗരത്തിൽ ഒക്ടോബർ 19-ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2026 ഒക്ടോബർ 19-ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ബാധകമായിരിക്കുന്നത്. പാർക്കിംഗ് നിയന്ത്രണങ്ങൾ ബാധകമായ പ്രധാന സ്ഥലങ്ങൾ: ഈ ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കർശനമായ വിലക്കുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും കർശനമായ നിയമനടപടികൾ […]Read More
