ഗുരുവായൂർ: നവീകരിച്ച തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെ വാടക ഒരു മണിക്കൂറിന് ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയായി ഉയർത്തിയ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. കൊച്ചു കുട്ടികളുടെ അരങ്ങേറ്റത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിന് ഇത്രയും വലിയ തുക ഈടാക്കുന്നത് സാധാരണക്കാരായ ഭക്തർക്ക് കനത്ത തിരിച്ചടിയാണെന്ന് സോഷ്യൽ മീഡിയയിൽ ഭക്തർ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുമുള്ള ക്ഷേത്ര ഭരണസമിതി, കുട്ടികളുടെ കലാപ്രകടനങ്ങൾക്കും അരങ്ങേറ്റങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സ്റ്റേജ് വിട്ടുനൽകാൻ തയ്യാറാകാത്തതിനെ ഭക്തർ ചോദ്യം ചെയ്യുന്നു. […]Read More
BY: DOULATH തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 പ്രമുഖർക്കുള്ള ഉപഹാര സമർപ്പണവും 2026 ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് നിർവഹിക്കും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും വനിതാ കൺവീനർ തനൂജ തനു നന്ദിയും […]Read More
ന്യൂഡൽഹി: തലസ്ഥാനത്തെ ‘ഏറ്റവും തടിച്ച നായയെ’ (Fattest Dog) കണ്ടെത്താനായി സോഷ്യൽ മീഡിയയിൽ നടന്ന കൗതുകകരമായ ഓൺലൈൻ വോട്ടെടുപ്പ് വാർത്തകളിൽ നിറയുന്നു. അലാസ്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബെയർ വീക്ക്’ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഇൻസ്റ്റാഗ്രാം വഴി നടന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഡൽഹിയിലെ ഹൗസ് ഖാസ് എസ്.ഡി.എ മാർക്കറ്റിലെ തെരുവുനായയായ ‘ഗോള’യാണ് (കേബാബ് / രാജ്പാൽ സിംഗ്) വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 24-ന് ആരംഭിച്ച മത്സരത്തിൽ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 നായകളാണ് മത്സരിച്ചത്. ‘ഫാറ്റ് […]Read More
BY: DOULATH കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേളയും ‘സഹയാത്ര’ വയോജന ദിനാഘോഷവും സംഘടിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ് റാണി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ നളിനാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനുലാൽ എസ്.എസ്., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് […]Read More
BY : DOULATH തിരുവനന്തപുരം: വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും, ജനനം പോലെ തന്നെ തികച്ചും സ്വാഭാവികവും പവിത്രവുമായ ഒരു ഘട്ടമാണ് വാർദ്ധക്യമെന്നും ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് തോട്ടുംകര. ഇത് നിഷ്ക്രിയത്വത്തിന്റെയോ ഒറ്റപ്പെടലിന്റെയോ കാലമല്ല, മറിച്ച് അനുഭവങ്ങളുടെ വെളിച്ചവും അറിവിന്റെ വലിയൊരു ശേഖരവും അടങ്ങിയ കാലഘട്ടമാണ്. കാലത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിർത്താൻ കഴിയില്ലെങ്കിലും മുതിർന്ന പൗരന്മാർക്ക് സ്നേഹവും കരുതലും ആദരവും നൽകാൻ സമൂഹത്തിന് സാധിക്കണം. നമ്മൾ […]Read More
REPORTED BY : DOULATH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർസോൺ, ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച 975 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം […]Read More
BY: DOULATH വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ (CSR) ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന അദാനി സ്കിൽ ഡെവലപ്മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിലെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നടന്നു. അദാനി വിഴിഞ്ഞം തുറമുഖ കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനാർത്ഥികളിൽ കൃത്യനിഷ്ഠ, അച്ചടക്കം, മികച്ച സ്വഭാവരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച “സമഗ്രശീലം” എന്ന പ്രത്യേക കർമ്മപരിപാടിയിലെ വിജയികളെയും ഓരോ ബാച്ചിലെയും […]Read More
BY: DOULATH കോവളം /പാച്ചല്ലൂർ : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാല, പോസ്റ്റ് ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവ ഭാരവാഹികളും പ്രദേശവാസികളും ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ ഗാന്ധി പ്രതിമയിൽ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രണാമവും അർപ്പിച്ചു. ശുചീകരണ യജ്ഞത്തിന് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, സെക്രട്ടറി സുമേഷ് മറ്റ്ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ […]Read More
By :DOULATH തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. മുൻ എം.എൽ.എ അഡ്വ. ശരത് ചന്ദ്രപ്രസാദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഗാന്ധി ജയന്തി സന്ദേശം […]Read More
Reported By:DOULATH തിരുവനന്തപുരം: വേൾഡ് വിതൗട്ട് വാർ & വയലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശാന്തിസംഗമം സംഘടിപ്പിച്ചു. മതമൈത്രി സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു.സൗത്ത് സോൺ പ്രസിഡന്റ് ബി. എസ്. ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ ഷിബു അപ്പുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി.ബോധി ഗ്രാം ചെയർമാൻ ജെ. എസ്. അടൂർ, ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (MSF) അംഗം ഡോ. എസ്. എസ്. സന്തോഷ്കുമാർ, തിരുവനന്തപുരം […]Read More
