News

എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം : മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത ബാറുടമകൾ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവർത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. […]Read More

Cinema News

കാൻ ഫിലിം ഫെസ്റ്റിവലിൽ പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന്

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, […]Read More

Business

പൾസർ NS400Z: പുതിയ ട്രെൻഡ്

       ബജാജ് ഓട്ടോ പുതിയ മോഡൽ പൾസർ എൻഎന്400 സെഡ് പുറത്തിറക്കി.എക്കാലത്തെയും മികച്ച പൾസർ എന്ന വിശേഷണത്തോടെ ആധുനിക ഫ്ളോട്ടിങ് പാനലുകൾ,  ഷാംപെയ്ൻ ഗോൾഡ് യുഎസ്ഡി ഫോർക്കുകൾ, കാർബൺ ഫൈബർ ഗ്രാഫിക്സ്, അണ്ടർ ബെല്ലി എക്സ്ഹോസ്റ്റോടു കൂടിയ ബിക്കിനി ഫെയറിങ് എന്നിങ്ങനെ ഡിസൈനിൽ പുതുമകളോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തിച്ചിരിക്കുന്നത്. ഇതിന്റെ 373.27സിസി എൻജിൻ 40 പിഎസ് പവറും 35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നും വ്യത്യസ്തറൈഡിങ് അവസ്ഥകൾക്കുള്ള റൈഡ് മോഡുകളും നൂതനമായ 43 എംഎം യുഎസ്ഡി […]Read More

Sports

വിൻഡീസിന് ജയം

കിങ്സ്റ്റൺ:         ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ വെസ്റ്റിൻഡീസിന് 28 റൺ ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് എട്ടിന് 175 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ 147ന് പുറത്തായി. 51 പന്തിൽ 87 റണ്ണെടുത്ത റീസ ഹെൻഡ്രിക്സിന്റെ പോരാട്ടം അവരെ സഹായിച്ചില്ല. വിൻഡി സിനായി ക്യാപ്റ്റൻ ബ്രണ്ടൻ കിങ് 45 പന്തിൽ 79 റണ്ണെടുത്തു. ഐപിഎൽ കളിക്കുന്നതിനാൽ ഇരു ടീമുകളുടെയും പ്രധാന താരങ്ങളുണ്ടായില്ല. ജൂൺ രണ്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് വിൻഡീസിലും, […]Read More

News

നികുതി വെട്ടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം:          കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സന്ദീപ് സതി സുധയെ ‘ഓപ്പറേഷൻ പാം ട്രീ’ പരിശോധനയുടെ ഭാഗമായി ജിഎസ്ടി വകുപ്പ് അറസ്റ്റുചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ഇതുവരെ 209 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.148 പേരുടെ ജിഎസ്ടി രജിസ്ട്രേഷനുകളിൽ 1170 കോടി രുപയുടെ വ്യാജ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഐഡി […]Read More

Education

ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ         ബിടെക് ലാറ്ററൽ എൻട്രി കോഴ്സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 30 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്:www.lbscentre.gov.in ഫോൺ: 04712324396, 2560327, 2560363.Read More

News

സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. നാളെ രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത മധ്യകിഴക്കന്‍ ബംഗാള്‍ […]Read More

News

മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇയിലെ ഫുജൈറയില്‍ പ്രവാസിയായ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ്  മരിച്ചത്. താമസസ്ഥലത്തെ 19-ാ മത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെന്‍റ്​ മേരീസ് സ്‌കൂളിന് സമീപത്തുള്ള ബഹുനിലകെട്ടിടത്തിലാണ് ഷാനിഫ ബാബു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയാണ് ഭർത്താവ്. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read More

News

ബാർകോഴ വിവാദത്തിൽ മലക്കംമറിഞ്ഞ് അനിമോൻ

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് അനിമോന്റെ പുതിയ വിശദീകരണം. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സന്ദേശത്തിൽ ഓഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ അനിമോൻ ഖേദം പ്രകടിപ്പിച്ചു. കെട്ടിടവും സ്ഥലവും വാങ്ങിക്കാനുള്ള പണപ്പിരിവിനാണ് നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് തന്നെ […]Read More

News

സ്വന്തം വാഹനം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം

തിരുവനന്തപുരം:സ്വന്തം വാഹനത്തിൽ ഡ്രൈവിങ് പഠിക്കാനും സ്വന്തം വാഹനത്തിൽ ടെസ്റ്റിന് പങ്കെടുക്കാനും അവസരമൊരുക്കി ഗതാഗത വകുപ്പിന്റെ ഉത്തരവ്. മെയ് 15 ലെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും തൊഴിലാളികളുടെയും യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പുതിയ നിർദ്ദേശം. ദിവസം ഒരു എംവിഐ 40 ടെസ്റ്റും, രണ്ട് എംവിഐ 80 ടെസ്റ്റും നടത്തണം.കൂടുതൽ അപേക്ഷകരുള്ള ആർടിഒ, ജോയിന്റ് ആർടിഒ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെവച്ച് ടെസ്റ്റ് നടത്തണം. ഓരോ ഡ്രൈവിങ് സ്കൂളിനും […]Read More

Travancore Noble News