News തിരുവനന്തപുരം

വർക്കലയിൽ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് (54) ആണ് കൊല്ലപ്പെട്ടത്.  ഇയാളുടെ സഹോദരി ഉഷാകുമാരിക്കും (46)വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് ഇരുവരെയും വെട്ടിയത്. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വെകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴ്ച വൈകിട്ട് ഷാനിയും രണ്ട് സുഹൃത്തുക്കളുമായി ഉഷാകുമാരിയുടെ കുടുംബവീട്ടിൽഎത്തുകയും ഉഷാകുമാരിയുമായി […]Read More

News

ഇന്റർപോൾ തിരഞ്ഞ ക്രിപ്റ്റോ കറൻസി പ്രതി വർക്കല പോലിസ് പിടിയിൽ

അമേരിക്കയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വർക്കലയിൽ താമസിച്ചു വന്നിരുന്ന വിദേശ പൗരൻ അലക്സേജ് ബേസിക്കോവ് വർക്കല പോലീസിന്റ പിടിയിൽ . ലിത്വാനിയൻ സ്വദേശിയായ പ്രതി, അമേരിക്കയിൽ നിരോധിച്ച റഷ്യൻ ക്രിപ്റ്റോ കറൻസി ഇടപാടുകളിലുൾപ്പടെ തീവ്രവാദ സംഘങ്ങൾക്കും സൈബർ ക്രിമിനൽ സംഘങ്ങൾക്കും ലഹരിമാഫിയയ്ക്കും സഹായം ചെയ്തു എന്നതാണ് കുറ്റം. 2019 മുതൽ 2025 വരെ ഏകദേശം 96 ബില്യൺ യു എസ് ഡോളർ ഇടപാടാണ് അലക്സേജ് ബേസിക്കോവും കൂട്ടാളി അലക്സാണ്ടർ മിറയും ചേർന്ന് നടത്തിയത് . ഏകദേശം ഒരു മാസമായി […]Read More

News

പരീക്ഷാ കേന്ദ്രങ്ങളിൽ സ്റ്റാമ്പ് വിതരണം ചെയ്യാത്ത നടപടി വിജിലൻസ് അന്വേഷിക്കണം: സേവന അവകാശ

കാഞ്ഞിരംകുളം : എസ്എസ്എൽസി പരീക്ഷ വാലുവേഷൻ കേന്ദ്രങ്ങളിലേക്ക് ഉത്തരക്കടലാസുകൾ അയക്കുന്നതിന് സ്റ്റാമ്പ് ലഭ്യമാവാതെ അധികൃതർ അലഞ്ഞു. പരീക്ഷ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സ്കൂളുകളിൽ സ്റ്റാമ്പ് വിതരണം അധികൃതർ ചെയ്തിട്ടില്ല . സാധാരണ ജില്ലാ വിദ്യാഭ്യാസ ആഫീസർ മുഖാന്തരം പരീക്ഷ ആരംഭിക്കുന്ന ദിവസം തന്നെ കേന്ദ്രങ്ങളിൽ സ്റ്റാമ്പ് ആവശ്യത്തിന് നൽകിയിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഇതുവരെ സ്റ്റാമ്പുമായി ബന്ധപ്പെട്ട യാതൊരു തുകയും സർക്കാർ അനുവദിച്ചിട്ടില്ല എന്നും എപ്പോൾ ലഭ്യമാകുമെന്ന് യാതൊരു അറിവും ഇല്ല എന്നുമാണ് അറിഞ്ഞത്. ഇത് […]Read More

News

കേന്ദ്ര ധനമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി

ന്യൂഡൽഹി:         കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡൽഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് എത്തിയ കേന്ദ്ര ധനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ്, വയനാടിനായി അനുവദിച്ച 529 കോടി രൂപയുടെ വായ്പ മാർച്ച് 31 നകം നിബന്ധന […]Read More

News തിരുവനന്തപുരം

അമേരിക്കൻ കൊടും കുറ്റവാളി പിടിയിൽ

തിരുവനന്തപുരം:          അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയ പൗരനെ തലസ്ഥാനത്ത്നിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കേവ് (46) നെയാണ് വർക്കലയിലെ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ച് പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.Read More

News

പൊലീസ് വോളി: കേരളം ചാമ്പ്യൻ

മലപ്പുറം: ഹരിയാനയിൽ നടന്ന 73-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസ് വോളിബോൾ പുരുഷവിഭാഗത്തിൽ കേരള പൊലീസിന് സ്വർണം. ഫൈനലിൽ സിഐഎസ്എഫിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കി.(23 -25, 25.21, 25-23, 25-18). വനിതാവിഭാഗത്തിൽ കേരളം റണ്ണേഴ്സ് അപ്പായി. ഫൈനലിൽ സിആർപിഎഫിനോട് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു തോൽവി.പുരുഷ ടീം മുഹമ്മദ് മുബഷീർ, പി വി ജിഷ്ണു, എറിൻ വർഗീസ്, നിർമൽ ജോർജ്, സുനിൽ സുജിത്, കെ കെ ശ്രീഹരി, ബിൻഷാസ്, ജിബിൻ സെബാസ്റ്റ്യൻ, വിഷ്ണു മഹേശ്വരൻ,മധുസൂദന പണിക്കർ (പരിശീലകൻ), മനോജ് […]Read More

News

കശ്മീരിലെ രണ്ട് സംഘടനകളെ കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്Read More

Uncategorized

കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ

തിരുവനന്തപുരം : കാർഷിക കോളേജിൽ കെ അഗ്ടെക് ലോഞ്ച്പാഡ്തിരുവനന്തപുരം: വെള്ളായണി കാർഷികസർവകലാശാല കെ അഗ്ടെക് ലോഞ്ച്പാഡ് എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന് മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് 15 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്,ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ഇൻ കുബേറ്റർ ആരംഭിക്കുന്നതു്. കോളേജിൽ നടക്കുന്ന ചടങ്ങിൽ 14ന് പകൽ 11ന് മന്ത്രി പി പ്രസാദ് […]Read More

foreign News

പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി :400ലധികം യാത്രക്കാരെ ബന്ധികളാക്കി.

ഇസ്ലാമാബാദ് : തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ പാസ്സഞ്ചർ ട്രെയിനിന് നേരെ ഭീകരാക്രമണം.ജാഫർ എക്സ്പ്രസ്സ്‌ ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്.400ലധികം യാത്രക്കാരുള്ള ട്രയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ധിയാക്കുകയായിരുന്നു.ബലൂച് ലിബറേഷൻ ആർമി (ബി എൽ എ )എന്ന ഭീകര സംഘടന ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവന ഇറക്കി.ഒൻപത് കോച്ചുള്ള ട്രെയിൻ ആണ് തട്ടിയെടുത്തത്.വെടിവയ്പ്പിൽ ട്രെയിൻ ലോക്കോ പൈലറ്റിന് പരിക്കുണ്ടെന്ന് റെയിൽവേ പോലീസും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ചു റിപ്പോർട്ടുണ്ട്.സുരക്ഷ ഉദ്യോഗസ്ഥരും ബന്ധിയാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.ആറു പാക്കിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ബി എൽ എ […]Read More

Uncategorized

കാർഗോയിൽ വന്ന എംഡിഎംഎ പിടികൂടി

കൊണ്ടോട്ടി:കരിപ്പൂരിൽ ലഹരി കടത്തുകാരന്റെ വീട്ടിലേക്ക് കാർഗോ വഴി വന്ന 50ലക്ഷം രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരിപ്പ് മുക്കൂട് മുള്ളൻമടയ്ക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടാഞ്ചേരിയിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ വെള്ളിയാഴ്ച ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാനിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിലും ഫ്ളാസ്കിലും ഒളിപ്പിച്ച് എയർ കാർഗോ വഴി ചെന്നൈയിൽ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ […]Read More

Travancore Noble News