BY: SUNILDUTT SUKUMARAN തിരുവനന്തപുരം: വർഷങ്ങളായുള്ള അവഗണനയ്ക്ക് ഒടുവിൽ 2000 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നു. മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ കഴിഞ്ഞ രണ്ട് വർഷക്കാലത്തെ നിരന്തരമായ ഇടപെടലുകൾക്കും ശ്രമങ്ങൾക്കുമാണ് ഇപ്പോൾ അനുകൂലമായ ഫലം ലഭിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ദയനീയ അവസ്ഥ പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി എം.എൽ.എയുടെ നേതൃത്വത്തിൽ ശക്തമായ സമ്മർദ്ദമാണ് ചെലുത്തിവന്നത്. വരാനിരിക്കുന്ന കർക്കിടക വാവുബലിക്ക് മുന്നോടിയായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് […]Read More
Tags :sunildutt sukumaran
നിശ്ശബ്ദതയുടെ ഭാഷയിൽ ലോകത്തെ സ്പർശിച്ച കലാകാരൻ ഷാജി എൻ കരുൺ വിടവാങ്ങിയിട്ട് ഒരു
മലയാള സിനിമയിലെ ദൃശ്യവിസ്മയം ഷാജി എൻ കരുൺ വിടവാങ്ങിയിട്ട് ഒരു വർഷം തിരുവനന്തപുരത്തിന്റെ സാംസ്കാരിക മണ്ണിൽ വളർന്ന്, Film and Television Institute of India-യിൽ നിന്ന് ഛായാഗ്രഹണത്തിൽ സ്വർണമെഡൽ നേടി പുറത്തുവന്ന ഷാജി, ആദ്യം തന്നെ തെളിയിച്ചത് തന്റെ കാഴ്ചയുടെ പ്രത്യേകതയായിരുന്നു. ക്യാമറ അദ്ദേഹത്തിന് ഒരു ഉപകരണം മാത്രമല്ല—ഒരു ഭാഷയായിരുന്നു. ആഗോള സിനിമാ ഭൂപടത്തിൽ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിൻ്റെ ഒന്നാം ചരമവാർഷികം ഇന്ന്. 2025 ഏപ്രിൽ 28-ന് […]Read More
പ്രത്യയശാസ്ത്രത്തിന്റെ പുകമറയ്ക്കപ്പുറം: കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ ‘വിശ്വാസ’ സങ്കീർണ്ണതകൾ
BY:SUNILDUTT SUKUMARAN ,Editor In Chief ,TNN “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന കാർൽ മാർക്‌സ് ഉദ്ധരിച്ച വാക്കുകൾ ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തത്ത്വചിന്താപരമായ അടിത്തറയായി നിലകൊണ്ടുവരുന്നു. എന്നാൽ, ഈ ആശയം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുൻനിര നേതാക്കളുടെ കുടുംബാംഗങ്ങൾ തന്നെ ക്ഷേത്രങ്ങളും ദേവാലയങ്ങളും സന്ദർശിക്കുന്ന സംഭവങ്ങൾ ഇടയ്ക്കിടെ വിവാദങ്ങൾക്കിടയാക്കുമ്പോൾ, സിദ്ധാന്തവും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ശക്തമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരൺ നടത്തിയ ഗുരുവായൂർ ക്ഷേത്രം സന്ദർശനവുമായി […]Read More
കവിത “ഒടുവിൽ” രചന :സുനിൽ ദത്ത് സുകുമാരൻ പുഴയെന്ന് സ്വയം പറഞ്ഞ് നീ എന്നോടൊപ്പം ഒഴുകി. എന്റെ വഴിയും താളവും നീ എടുത്ത് കടമായി കരുതാൻ പറഞ്ഞു. ഒടുവിൽ — എന്റെ വഴിയടച്ച്, അവതാളത്തിൽ ചിരിയടക്കി എന്റെ ജ്വരവും ജഢവും നിശ്ശബ്ദമായി കവർന്നു. മലരിൻ മണമാണെന്ന് സ്വയം പറഞ്ഞ് നീ എന്റെ തോട്ടത്തിലേക്ക് വന്നു. വസിക്കാൻ നിനക്ക് പൂവും, നുകരാൻ തേനും ഞാൻ തന്നു. ഒടുവിൽ — എന്റെ വർണ്ണശലഭങ്ങൾ നിശ്ശബ്ദമായി നിന്റെ കെണിയിൽ അമർന്നു. ഞാൻ […]Read More
By Dr.Ajith The silver screen is set to witness a profound exploration of faith and human fragility with the upcoming Malayalam Read More
വാരചിന്ത/സുനിൽദത്ത് സുകുമാരൻ ഇന്നത്തെ വാര ചിന്തയിൽ ഭാരതത്തെ ഒറ്റികൊടുക്കുന്ന വരിൽ ചിലരെ കുറിച്ച് അറിയേണ്ടതുണ്ട് നമ്മുടെ ഭാരതത്തെ അസ്ഥിരമാക്കാൻ വർഷങ്ങളായി അമേരിക്കയും ചൈനയും പാകിസ്ഥാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വിവരം കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. പലതരത്തിലുള്ള ഭീഷണികളെ അതിജീവിച്ചാണ് ഭാരതംഇന്ന് ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. സൈനികമായുംസാമ്പത്തികമായും ഇന്ത്യ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന വിവരം ലോക രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു . പരോക്ഷമായി ചിന്തിച്ചാൽ നമ്മുടെ പുരോഗതിക്കു കാരണം പാകിസ്ഥാനും ചൈനയും അമേരിക്കയുമാണ്. പ്രബലമായ ശത്രുക്കളെ അതിജീവിക്കാൻ നമ്മൾ ശക്തരായെ […]Read More
നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന് ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More
ഒരു വഴിയണയുംമറുവഴി തേടുംകാലമൊരത്ഭുത ജാലംജാല മൊരത്ഭുത കോലംകോലം ചിതയിലെ ദാഹം കണ്ണീരിവിടെപുകപോലെഎഴുതും മായുംരൂപങ്ങൾവേദനയിവിടെകരളിൻ കല്ലിൽമേഞ്ഞു പറക്കുംശലഭങ്ങൾ കനവുകളില്ലകനിവില്ലകരിയും ജീവിതയോഗങ്ങൾകലഹംവറ്റിയഞരമ്പുകളിവിടെകാലം തെറ്റിഇഴയുന്നുRead More
