National News

പ്ലാസ്റ്റിക് തിന്നുതീർക്കുന്ന ബാക്ടീരിയ: നിർണായക കണ്ടുപിടുത്തവുമായി ഉസ്മാനിയ സർവകലാശാലയിലെ ഗവേഷകർ

ഹൈദരാബാദ്: ലോകമെമ്പാടും വലിയ ഭീഷണിയുയർത്തുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നൂതന മാർഗവുമായി ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല. പ്ലാസ്റ്റിക് അവശിഷ്ടങ്ങളെ അതിവേഗം തിന്നുതീർക്കുന്ന പ്രത്യേകതരം ബാക്ടീരിയകളെ സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കണ്ടെത്തി. ഈ ബാക്ടീരിയകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഔദ്യോഗിക നാമകരണവും അടുത്ത നാലഞ്ച് മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നാണ് ഗവേഷണ സംഘം അറിയിച്ചിരിക്കുന്നത്. വർഷങ്ങളോളം മണ്ണിൽ വിഘടിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും വൻതോതിലുള്ള പരിസ്ഥിതി നാശത്തിനും മൈക്രോപ്ലാസ്റ്റിക് ഭീഷണിക്കും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഈ […]Read More

GLOBAL NEWS News

എഐ ഇനി ‘സൂപ്പർ ഇന്റലിജൻസ്’: പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന പേര് ഔദ്യോഗികമായി മാറ്റി ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്നാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘ഇനോഗുറേറ്റിങ് ദി ഇറ ഓഫ് സൂപ്പർ ഇന്റലിജൻസ്’ എന്ന പേരിലുള്ള ഉത്തരവിലൂടെ ഫെഡറൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇനിമുതൽ സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കും. സാങ്കേതികവിദ്യ കൃത്രിമമല്ലെന്ന കാരണത്താലാണ് പേരുമാറ്റമെന്നും ഇന്റർനെറ്റിനേക്കാൾ […]Read More

News ഇടുക്കി

ഇടുക്കിയിൽ അനധികൃത ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ മിഷൻ

BY: SHIBU THAMPI IDUKKI ഇടുക്കി ജില്ലയിലെ പരുന്തുംപാറ, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ വർഷങ്ങളായി നടന്നു വരുന്ന സർക്കാർ ഭൂമി കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ ആവശ്യപ്പെട്ടു. വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയും ഹെക്ടർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയും പണിതുയർത്തിയ റിസോർട്ടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് മിഷൻ നേതൃത്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുൻപ് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി തിരിച്ചുപിടിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്ത സ്ഥലങ്ങൾ പോലും […]Read More

GLOBAL NEWS News

ട്രംപ് ചതിക്കുഴിയിൽ; അമേരിക്കയ്ക്ക് മിഡിൽ ഈസ്റ്റിൽ നിന്ന് പിന്മാറുകയല്ലാതെ വഴിയില്ലെന്ന് ഇറാൻ

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾ നടത്താനോ യുദ്ധം ചെയ്യാനോ കഴിയാത്ത വിധം വലിയൊരു ചതിക്കുഴിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി പറഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യയിൽ നിന്ന് പൂർണ്ണമായും പിന്മാറുകയല്ലാതെ വാഷിംഗ്ടണിന് മുൻപിൽ മറ്റ് വഴികളില്ലെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവും വ്യക്തമാക്കി. ട്രംപിനെ “വലിയ നുണയൻ” എന്ന് വിശേഷിപ്പിച്ച വക്താവ്, അമേരിക്കൻ ജനതയോട് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാൻ ആഹ്വാനം ചെയ്തു. മറ്റൊരു നിർണായക നീക്കത്തിൽ, […]Read More

News എറണാകുളം

മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

എറണാകുളം: മാസപ്പടി ഇടപാടിലെ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിഷയത്തിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. കേസിൽ പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ രേഖപ്പെടുത്തിയ മൊഴികൾ കൈമാറാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി (FIR) പരിഗണിക്കാൻ നിയമപരമായി സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. മാസപ്പടിയിലെ ഹവാല ഇടപാടിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് […]Read More

News കോട്ടയം

ജനറൽ ആശുപത്രി റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം: ബിജെപി

BY; jijo moozhayil പാലാ: ജനറൽ ആശുപത്രി റോഡിലെ അനധികൃത കയ്യേറ്റങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും റോഡിന്റെ യഥാർത്ഥ വീതി പൂർണ്ണമായി തിരിച്ചുപിടിക്കണമെന്നും ബിജെപി മണ്ഡലം – മുനിസിപ്പൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. റോഡിന്റെ അതിർത്തികൾ അടിയന്തരമായി അളന്നുതിരിച്ച് കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി. അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ […]Read More

GLOBAL NEWS News

യുഎസ് ആക്രമണത്തെ ചെറുക്കാൻ സജ്ജമെന്ന് ഇറാൻ; ന്യൂയോർക്കിൽ മധ്യസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ഇറാനിയൻ വിദേശകാര്യ

ന്യൂയോർക്ക്: യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പുതിയ ആക്രമണങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും “ആത്യന്തിക യുദ്ധത്തിന്” (Apocalyptic War) പോരാടേണ്ടി വന്നാലും പിന്തിരിയല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാൽ, നയതന്ത്ര ചർച്ചകൾക്ക് ഇറാൻ ഇപ്പോഴും തുറന്ന മനസ് കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ വാർത്താ ഏജൻസിയായ ഐഎസ്എൻഎ (ISNA) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, സമാധാന മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം ഇന്ന് ന്യൂയോർക്കിൽ എത്തും. അതേസമയം, തെക്കൻ ഇറാന്റെ സമുദ്രതീരങ്ങളിൽ നിന്ന് ഇറാൻ സൈന്യം “ശത്രുക്കളെ” […]Read More

News

₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്ക് MDR ചാർജ്: കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു. സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകനായ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി, ജസ്റ്റിസ് വി. […]Read More

News

ഹോർമുസിൽ അമേരിക്കൻ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ; സങ്കീർണ ഓപ്പറേഷനെന്ന് ഐആർജിസി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ആളില്ലാ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായി ഇറാൻ. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ നാവികസേന ഉപയോഗിക്കുന്ന ‘എംകെ 18 മോഡ് 2 കിങ്ഫിഷ്’ (Mk 18 Mod 2 Kingfish) എന്ന അത്യാധുനിക അണ്ടർവാട്ടർ ഡ്രോണാണ് പിടിച്ചെടുത്തതെന്നാണ് ഐആർജിസി വക്താവ് സെക്കൻഡ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി അറിയിച്ചത്. ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ അമേരിക്കൻ അണ്ടർവാട്ടർ ഡ്രോണാണിതെന്നും ഐആർജിസി അവകാശപ്പെട്ടു. ആദ്യം […]Read More

News

കെ. സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: അഞ്ചുപേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയ വഴി നടന്ന സൈബർ ആക്രമണത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സൈബർ ആക്രമണത്തിന് ഉപയോഗിച്ച അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കമാണ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ […]Read More

Travancore Noble News