News തൃശൂർ

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ തൃശൂരിൽ നടന്നു; തിരുവനന്തപുരം ഗവ. മെഡിക്കൽ

REPORTED BY : DOULATH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർസോൺ, ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച 975 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം […]Read More

News തിരുവനന്തപുരം

അദാനി സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ വിവിധ നൈപുണ്യ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു

BY: DOULATH വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ (CSR) ഭാഗമായി വിവിധ തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന അദാനി സ്കിൽ ഡെവലപ്‌മെന്റ് വിഴിഞ്ഞം സെന്ററിന് കീഴിലെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നടന്നു. അദാനി വിഴിഞ്ഞം തുറമുഖ കോർപ്പറേറ്റ് അഫയേഴ്‌സ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനാർത്ഥികളിൽ കൃത്യനിഷ്ഠ, അച്ചടക്കം, മികച്ച സ്വഭാവരീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച “സമഗ്രശീലം” എന്ന പ്രത്യേക കർമ്മപരിപാടിയിലെ വിജയികളെയും ഓരോ ബാച്ചിലെയും […]Read More

GLOBAL NEWS National News

ആകാശച്ചതിയെ അതിജീവിച്ച് ചോരറ്റ ധീരത: ഫ്ലൈ ദുബായ് വിമാനത്തിൽ അക്രമിയെ കീഴ്പ്പെടുത്തി നൂറുകണക്കിന്

ആകാശത്തിൽ ചോരറ്റ തണുപ്പിലും തോൽക്കാത്ത ധീരത! വിമാനത്തിൽ സഹപൈലറ്റിന്റെ ക്രൂര ആക്രമണം: പരുക്കേറ്റു ചോരവാർന്നിട്ടും തളരാതെ പോരാടി ക്യാപ്റ്റൻ സ്മിത്ത് മച്ചാർ, 174 ജീവനുകൾക്ക് കാവലായി ഇന്ത്യൻ ധീരത ദുബായ് / തബൂക്: വാനമ്പാടി പോലെ ആകാശത്തൂടെ കുതിച്ചുയർന്ന വിമാനത്തിൽ പെട്ടെന്നുയർന്നത് മരണത്തിന്റെ നടുക്കുന്ന കാഹളം. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് FZ 1073 വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണം. ചോരയിൽ കുളിച്ചിട്ടും അടിപതറാതെ കോക്പിറ്റ് കാത്ത്, 174-ഓളം യാത്രക്കാരുടെ ജീവൻ കാത്തുരക്ഷിച്ച […]Read More

News തിരുവനന്തപുരം

സംസ്ഥാനത്ത് മഴ കനക്കുന്നു: തിരുവനന്തപുരത്ത് റെഡ് അലർട്ട്, മറ്റ് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ

കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിതീവ്രമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇന്ന് […]Read More

News തിരുവനന്തപുരം

വേൾഡ് വിതൗട്ട് വാർ & വയലൻസ് സംഘടനയുടെ നേതൃത്വത്തിൽ ശാന്തിസംഗമം സംഘടിപ്പിച്ചു; മുൻ

Reported By:DOULATH തിരുവനന്തപുരം: വേൾഡ് വിതൗട്ട് വാർ & വയലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശാന്തിസംഗമം സംഘടിപ്പിച്ചു. മതമൈത്രി സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു.​സൗത്ത് സോൺ പ്രസിഡന്റ് ബി. എസ്. ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ ഷിബു അപ്പുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി.​ബോധി ഗ്രാം ചെയർമാൻ ജെ. എസ്. അടൂർ, ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (MSF) അംഗം ഡോ. എസ്. എസ്. സന്തോഷ്കുമാർ, തിരുവനന്തപുരം […]Read More

News ഗുരുവായൂർ തൃശൂർ

ഗുരുവായൂർ ഓഡിറ്റോറിയം വാടക വർധനവ്: ദേവസ്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭക്തരുടെ പ്രതിഷേധം പുകയുന്നു

ഗുരുവായൂർ: നവീകരിച്ച തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെ വാടക ഒരു മണിക്കൂറിന് ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയായി ഉയർത്തിയ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. കൊച്ചു കുട്ടികളുടെ അരങ്ങേറ്റത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിന് ഇത്രയും വലിയ തുക ഈടാക്കുന്നത് സാധാരണക്കാരായ ഭക്തർക്ക് കനത്ത തിരിച്ചടിയാണെന്ന് സോഷ്യൽ മീഡിയയിൽ ഭക്തർ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുമുള്ള ക്ഷേത്ര ഭരണസമിതി, കുട്ടികളുടെ കലാപ്രകടനങ്ങൾക്കും അരങ്ങേറ്റങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സ്റ്റേജ് വിട്ടുനൽകാൻ തയ്യാറാകാത്തതിനെ ഭക്തർ ചോദ്യം ചെയ്യുന്നു. […]Read More

GLOBAL NEWS News വൈറൽ വാർത്തകൾ

‘ഏറ്റവും തടിച്ച തെരുവുനായ’: ദില്ലിയിൽ വോട്ടെടുപ്പിലൂടെ ‘ഗോള’യ്ക്ക് വിജയം; കൗതുകമായി ഇൻസ്റ്റാഗ്രാം മത്സരം

ന്യൂഡൽഹി: തലസ്ഥാനത്തെ ‘ഏറ്റവും തടിച്ച നായയെ’ (Fattest Dog) കണ്ടെത്താനായി സോഷ്യൽ മീഡിയയിൽ നടന്ന കൗതുകകരമായ ഓൺലൈൻ വോട്ടെടുപ്പ് വാർത്തകളിൽ നിറയുന്നു. അലാസ്കയിലെ പ്രശസ്തമായ ‘ഫാറ്റ് ബെയർ വീക്ക്’ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട മത്സരത്തിൽ ഇൻസ്റ്റാഗ്രാം വഴി നടന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഡൽഹിയിലെ ഹൗസ് ഖാസ് എസ്.ഡി.എ മാർക്കറ്റിലെ തെരുവുനായയായ ‘ഗോള’യാണ് (കേബാബ് / രാജ്പാൽ സിംഗ്) വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 24-ന് ആരംഭിച്ച മത്സരത്തിൽ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 നായകളാണ് മത്സരിച്ചത്. ‘ഫാറ്റ് […]Read More

GLOBAL NEWS National News

സൗദിയിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഡ്രൈവറും മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. മക്ക പ്രവിശ്യയിലെ ക്ലിനിക്കുകളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്ന നാല് ഇന്ത്യക്കാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. തമിഴ്നാട് അണ്ണാ സത്യ നഗർ സ്വദേശിനി വിജയലക്ഷ്മി ജഗദീഷ്, തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനി ഹെപ്സിബ ദേവമണി […]Read More

GLOBAL NEWS News

ദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത: ആശുപതിയിലെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ദുബായ്: ഇസ്രായേലിലേക്കുള്ള വിമാന സർവീസിനിടെ സഹപൈലറ്റിന്റെ അക്രമണത്തിൽ നിന്ന് വിമാനത്തെയും യാത്രക്കാരെയും ധീരമായി രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്‌മിത് മച്ചാറിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വലിയൊരു ദുരന്തം ഒഴിവാക്കാൻ പൈലറ്റ് കാണിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹം അഭിനന്ദിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിനെ സന്ദർശിച്ച കിരീടാവകാശി ഷെയ്ഖ് ഹംദാൻ, കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ എക്‌സിൽ (X) പങ്കുവെക്കുകയും ചെയ്തു. “ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂർണമായ […]Read More

Literature News തിരുവനന്തപുരം

ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു

തിരുവനന്തപുരം: ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ 2026-ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹു. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. ഫലകവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ചിത്രാഞ്ജലിയുടെ പിറവിക്ക് പിന്നിലെ അപൂർവ്വ ചരിത്രം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ അവാർഡ് ദാന […]Read More

Travancore Noble News