BY: HABEEB IDAPALLY കൊച്ചി: ലഹരിമരുന്നുകൾക്കെതിരെ പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി എളമക്കരയിൽ 3.720 ഗ്രാം എLocally MDMA യുമായി അസം സ്വദേശി പിടിയിൽ. അസം മാരികോൺ സ്വദേശി സുരുജ് അലി (28) ആണ് കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. എളമക്കര മദർ തെരേസ റോഡിന് സമീപത്തുനിന്നാണ് ഇയാളെ ലഹരിമരുന്നുമായി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. മേഖലയിൽ ഇയാൾ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു രാസലഹരിയെന്നാണ് സൂചന. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ […]Read More
മിസൈൽ ഭീഷണി: ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് യു.എ.ഇ; ഗൾഫ് മേഖലയിൽ നയതന്ത്ര
ദുബായ്: ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യവുമായുള്ള എല്ലാ സാമ്പത്തിക-വ്യാവസായിക ഇടപാടുകളും യു.എ.ഇ അടിയന്തരമായി നിർത്തിവച്ചു. മേഖലയിൽ സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യു.എ.ഇയുടെ നിർണായക നടപടി. ഇതോടെ ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള നയതന്ത്ര ഭിന്നത വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. ഇറാൻ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. സമുദ്ര പാതകളെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ടാണ് മിസൈലുകൾ അയച്ചതെന്നും ഇവ രണ്ടും […]Read More
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ നിർണായക പരിശോധനകൾക്ക് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വിവരങ്ങൾ ഇ.ഡി വെളിപ്പെടുത്തിയത്. നേരത്തെ വീണയുടെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറി രേഖകളാണ് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുന്നത്. ഡയറിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തികളുടെ വിശദാംശങ്ങളും […]Read More
ഓപ്പറേഷൻ തൂഫാൻ: മരടിൽ 25 ഗ്രാമിലധികം എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശി ഡാൻസാഫ് പിടിയിൽ
BY:HABEEB IDAPALLY കൊച്ചി: ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ രാസലഹരി വേട്ട. 25.360 ഗ്രാം എം.ഡി.എം.എ.യുമായി (MDMA) മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് എറണാകുളം ഡാൻസാഫ് (DANSAF) ടീമിന്റെ പിടിയിലായത്. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കൂടത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയിരുന്ന പ്രതി, ഇതിന്റെ മറവിലാണ് രാസലഹരി കച്ചവടം […]Read More
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും പ്രദർശിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒപി സമയവും വ്യക്തമാക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. താഴെത്തട്ടിലെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഒപി സമയത്ത് ഡോക്ടർമാർ ഉണ്ടാകാറില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നുമുള്ള പൊതുജന പരാതികളെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, അവരുടെ വിഭാഗം, രോഗികളെ പരിശോധിക്കുന്ന സമയം എന്നിവ വ്യക്തമായി […]Read More
മഞ്ചേരി: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛന് ആകെ 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് കേസിൽ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. രണ്ട് പോക്സോ കേസുകളിലായി 60 വർഷം വീതം കഠിനതടവാണ് പ്രതിക്ക് ലഭിച്ചത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ (ക്രൈം 725/25) 12 വയസ്സുകാരിയായ കുട്ടിയെ 2023 സെപ്റ്റംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ […]Read More
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ചാവേർ ഡ്രോൺ (ലോയിറ്ററിങ് മ്യുണിഷൻ) ‘ദിവ്യാസ്ത്ര എംകെ 3’ യുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള ചാവേർ ഡ്രോണാണിത്. AWA UAV (Kawa UAV) എന്ന ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ നേട്ടത്തിന് പിന്നിൽ. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ജെറ്റ് പ്രൊപ്പല്ലറുകളുടെ സഹായത്തോടെയാണ് […]Read More
എറണാകുളം: തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തപ്പതാക ഉയർന്നതോടെ സംസ്ഥാനത്ത് പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വർണാഭമായ അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈവിധ്യമാർന്ന കലാ-സാംസ്കാരിക രൂപങ്ങളും വാദ്യമേളങ്ങളും […]Read More
ആർട്ടിക്കിൾ 370 റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയിൽ ചേരാൻ പ്രക്ഷോഭം
ശ്രീനഗർ: 2019-ൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി പിൻവലിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ, പാക് അധീന കശ്മീരിലെ (PoK) ജനങ്ങൾ ഇന്ന് ഇന്ത്യയുടെ ഭാഗമാകാൻ തെരുവിൽ പ്രക്ഷോഭം നടത്തുമായിരുന്നുവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിക്ക് അപ്പുറത്തുള്ള നിലവിലെ അവസ്ഥ ആശങ്കാജനകവും സങ്കടകരവുമാണെന്ന് ഉമർ അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പരാമർശിച്ച അദ്ദേഹം, […]Read More
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ഭാരവാഹികളായി രാജൻ വി. പൊഴിയൂർ (ചെയർമാൻ), അനീഷ് ലാലാജി (വൈസ് ചെയർമാൻ), ശ്രീലക്ഷ്മി ശരൺ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കമ്മിറ്റി ഭാരവാഹികൾ: രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയ […]Read More
